ഞങ്ങൾ നിങ്ങളുടെ ഭാഷ സംസാരിക്കുന്നു
ഇന്ത്യ ഒരു ബഹുഭാഷാ രാജ്യമാണ്, ഏതാനും ഭാഷകളിലായി മാത്രം എന്‍റർടെയിൻമെന്‍റ് പരിമിതപ്പെടുത്തുന്നത് ശരിയല്ല. ഇക്കാരണത്താൽ, നിങ്ങളുടെ പ്രിയപ്പെട്ട ഷോകളും ചാനലുകളും നിങ്ങൾ ഇഷ്ടപ്പെടുന്ന ഭാഷയിൽ കാണാൻ അനുവദിക്കുന്ന ബഹുഭാഷാ സേവനങ്ങൾ ഡിഷ് ടിവി കൊണ്ടുവരുന്നു. ഞങ്ങളുടെ ബഹുഭാഷാ ചാനൽ പട്ടിക വഴി ബ്രൌസുചെയ്യുക, നിങ്ങളുടേതായ ബക്കറ്റ് സൃഷ്ടിച്ച് ഡിമാൻഡ് അടിസ്ഥാനമാക്കിയുള്ള എന്‍റടെയിൻമെന്‍റ് ആസ്വദിക്കുക. നിങ്ങളുടെ അനുഭവം പരമാവധിയാക്കാനും സാധ്യമായ എല്ലാ രീതിയിലും നിങ്ങൾ വിനോദം തുടരുമെന്ന് ഉറപ്പാക്കാനും ഞങ്ങൾ പരിശ്രമിക്കുന്നു.
നിരവധി ഭാഷകളിൽ നിന്ന് തിരഞ്ഞെടുക്കുക – ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുഗു, കന്നഡ, മറാത്തി, ഗുജറാത്തി, ബംഗ്ലാ, ഉർദു, മലയാളം.