സബ്‌സ്‌ക്രൈബ് ചെയ്‌ത ചാനലുകൾ കാണാൻ കഴിയുന്നില്ലേ?
- നിങ്ങളുടെ ടിവിയിൽ നിങ്ങൾക്ക് എറർ 101/102 കിട്ടുകയാണെങ്കിൽ, ദയവായി വിസി അഥവാ ആർഎംഎൻ എന്‍റർ ചെയ്യുക
- നിങ്ങൾക്ക് കാണാൻ കഴിയാത്ത ചാനൽ നിങ്ങളുടെ പാക്കേജിന്‍റെ ഭാഗം ആയിരിക്കണം
- അടുത്ത 15 മിനിറ്റ് നേരത്തേക്ക് നിങ്ങളുടെ എസ്‍ടിബി ചാനൽ നമ്പർ 96-ൽ ഓൺ ചെയ്ത് വയ്ക്കണം