പതിവ് ചോദ്യങ്ങൾ
പായ്ക്കുകളും ചാനലുകളും
കസ്റ്റമർ കെയർ
ലോക്കൽ കോൾ (നിരക്കുകൾ ബാധകം)
ബന്ധപ്പെടാനുള്ള മറ്റ് മാർഗ്ഗങ്ങൾ
ഒരു കോൾബാക്ക് നേടൂ
എസ്എംഎസ് “Call ME” എന്ന് 57575
ൽ അയക്കൂ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത
മൊബൈൽ നമ്പർ.
അഡ്രസ്സ്
ഡിഷ് ടിവി ഇന്ത്യ ലിമിറ്റഡ്. എഫ്‌സി - 19,
സെക്ടർ 16എ, ഫിലിം സിറ്റി,
നോയിഡ, ഉത്തർപ്രദേശ്, ഇന്ത്യ.
പിൻ കോഡ് -201301
സെൽഫ് ഹെൽപ്പ് സെന്റർ
കോർപ്പറേറ്റ്/ബിസിനസ് അന്വേഷണത്തിന്
ഇനിയും ചോദ്യങ്ങൾ ബാക്കിയുണ്ടോ?
പതിവ് ചോദ്യങ്ങൾ
നിങ്ങളുടെ വീട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഒരു സെറ്റ് ടോപ്പ് ബോക്‌സ് (എസ്‌ടിബി), ഡിഷ് ആന്‍റിന എന്നിവ ഉപയോഗിച്ച് ഡിഷ് ടിവി പ്രവർത്തിക്കുന്നു. ടിവി സെറ്റിലേക്ക് കണക്‌ട് ചെയ്തിരിക്കുന്ന ഒരു കേബിൾ വഴി ആന്‍റിന എസ്‌ടിബിയിലേക്ക് കണക്‌ട് ചെയ്‌തിരിക്കുന്നു. ആന്‍റിനയിൽ നിന്നുള്ള സിഗ്നൽ എസ്‌ടിബി ഡീകോഡ് ചെയ്യുകയും ടിവി സ്ക്രീനിലേക്ക് നിങ്ങളുടെ പ്രിയപ്പെട്ട ചാനലുകൾ നൽകുകയും ചെയ്യുന്നു.
പ്രശ്‌നമില്ല! ഡിഷ് ടിവി ഡിജിറ്റൽ & ഡയറക്ട് ആണ്, അതായത് നിങ്ങൾ ഡിഷ് ടിവി ഇൻസ്റ്റാൾ ചെയ്യുമ്പോള്‍, നിങ്ങളുടെ കേബിൾ കണക്ഷനെ തടസ്സപ്പെടുത്തേണ്ടതില്ല, നിങ്ങളുടെ സ്വന്തം ഡിഷ് ഇൻസ്റ്റാൾ ചെയ്യുക, നിങ്ങളുടെ നിലവിലുള്ള ടിവിയിലേക്ക് സെറ്റ്-ടോപ്പ് ബോക്‌സ് കണക്‌ട് ചെയ്യുക, നിങ്ങളുടെ വ്യക്തിഗത വ്യൂവിംഗ് കാർഡ് ഇടുക. നിങ്ങള്‍ തയ്യാറായിക്കഴിഞ്ഞു.!
സാധാരണ ടിവി മോഡിൽ നിങ്ങളുടെ നിലവിലുള്ള കേബിൾ കണക്ഷൻ ഉപയോഗിച്ച് ടിവി കാണാനും നിങ്ങളുടെ ടിവി സെറ്റിൻ്റെ റിമോട്ടിൽ നിന്ന് എവി ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ എവി മോഡിൽ ഡിഷ് ടിവി കാണാനും കഴിയും. അതിനർത്ഥം രണ്ട് ഇൻപുട്ടുകളും ഒരേ സമയം ഉപയോഗിക്കാൻ കഴിയും എന്നാണ്
ഡിഷ് ടിവി അംഗീകൃത ഡീലർ മുഖേന ഡിഷ് ടിവിയുടെ നൂതനവും വിസ്‌മയകരവുമായ ലോകം നിങ്ങൾക്ക് ആസ്വദിക്കാം. നിങ്ങളുടെ സമീപത്തുള്ള ഒട്ടുമിക്ക കൺസ്യൂമർ ഡ്യൂറബിൾ ഔട്ട്‌ലെറ്റുകളും അംഗീകൃത ഡിഷ് ടിവി ഡീലർമാരാണ്. നിങ്ങൾക്ക് സമീപമുള്ള ഒരു ഡീലറെ കണ്ടെത്താനായി ഞങ്ങളുടെ വെബ്സൈറ്റിലെ ഡീലർ ലൊക്കേറ്റർ വിഭാഗം സന്ദർശിക്കാവുന്നതാണ്. ഡിഷ് ടിവി ഡീലർ ലൊക്കേറ്റർ സന്ദർശിക്കൂ.
നിങ്ങളുടെ സെറ്റ്-ടോപ്പ് ബോക്സിൽ പന്ത്രണ്ട് മാസത്തെ ഹാർഡ്‌വെയർ വാറണ്ടിയുണ്ട്. ഡിഷിലും എൽഎൻബിയിലും സാധാരണയായി തകരാറുകള്‍ സംഭവിക്കില്ല. എന്നിരുന്നാലും, സ്ഥാപിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ഡീലർ നിങ്ങള്‍ക്ക് 60 ദിവസത്തെ സൗജന്യ പിന്തുണ നൽകും.
നിങ്ങൾ ഒരു ഡിഷ് ടിവി കണക്ഷൻ ബുക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് താഴെ പറയുന്ന ഹാര്‍ഡ്‌വെയര്‍/ ഉപകരണങ്ങള്‍ ലഭിക്കുന്നു:
വിസി സഹിതം സെറ്റ് ടോപ്പ് ബോക്‌സ് നിങ്ങളുടെ വീട്ടില്‍ സ്ഥാപിച്ച് നിങ്ങളുടെ ടിവിയിൽ കണക്‌ട് ചെയ്യുന്നതാണ്. റൂഫ്/ടെറസ്/വരാന്ത/ലോൺ - തുടങ്ങി എവിടെയാണോ തടസ്സങ്ങളൊന്നുമില്ലാതെ സാറ്റ്‌ലൈറ്റിനെ അഭിമുഖീകരിക്കാൻ സാധിക്കുന്നത് അവിടെ ഡിഷ് സ്ഥാപിക്കുന്നതാണ്. ഞങ്ങളുടെ വിദഗ്ദ്ധർ ഇൻസ്റ്റാളേഷൻ ചെയ്യുന്നതാണ്.
നിങ്ങൾ ഒരു ഡിഷ് ടിവി കണക്ഷൻ ബുക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് താഴെ പറയുന്ന ഹാര്‍ഡ്‌വെയര്‍/ ഉപകരണങ്ങള്‍ ലഭിക്കുന്നു:
വിസി സഹിതം സെറ്റ് ടോപ്പ് ബോക്‌സ് നിങ്ങളുടെ വീട്ടില്‍ സ്ഥാപിച്ച് നിങ്ങളുടെ ടിവിയിൽ കണക്‌ട് ചെയ്യുന്നതാണ്. ഡിഷ് ഒരു റൂഫ്/ടെറസ്/വരാന്ത/പുൽത്തകിടി എന്നിവിടങ്ങളിൽ എവിടെയെങ്കിലും ഉറപ്പിക്കുകയാണെങ്കിൽ - സാറ്റലൈറ്റിന്‍റെ ദിശയെ തടസ്സം ഇല്ലാതെ അഭിമുഖീകരിക്കാൻ കഴിയും. ഇൻസ്റ്റാളേഷൻ പ്രക്രിയ ഞങ്ങളുടെ വിദഗ്ദ്ധർ ചെയ്യുന്നതാണ്.
നിങ്ങളുടെ കെട്ടിടത്തിന്‍റെ മേൽക്കൂര, വരാന്ത, ടെറസ്, അല്ലെങ്കിൽ ആകാശം വ്യക്തമായി കാണാവുന്ന തരത്തിൽ എവിടെയെങ്കിലും ഇത് ഇൻസ്റ്റാൾ ചെയ്യണം, കാരണം സാറ്റലൈറ്റ് സിഗ്നലുകൾ പിടിച്ചെടുക്കേണ്ടതുണ്ട്.
അതെ, ഞങ്ങളുടെ പക്കല്‍ മള്‍ട്ടി ടിവി കണക്ഷന്‍ ലഭ്യമാണ്, ഇതിന്‍റെ സഹായത്തോടെ നിങ്ങളുടെ എല്ലാ ടിവികളിലും നിങ്ങൾക്ക് ഡിഷ് ടിവി കാണാന്‍ സാധിക്കുന്നതാണ്.
https://www.dishtv.in/ml-in/pages/offers/multitv-child-pack.aspx
ഡിഷ് ടിവി മിതമായ നിരക്കിലുള്ള ആകർഷകമായ സ്കീമുകൾ നൽകുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക- https://www.dishtv.in/pages/welcome/products.aspx
തകരാറുള്ള സെറ്റ്-ടോപ്പ്-ബോക്സ് റീപ്ലേസ് ചെയ്യുന്നതിനുള്ള നിരക്കുകൾ:
₹250 ബോക്സ് സ്വാപ്പ് നിരക്കുകൾ (സെറ്റ്-ടോപ്പ്-ബോക്സ് വാറന്‍റി കാലയളവ് കഴിഞ്ഞതാണെങ്കിൽ) + ₹200 ടെക്നീഷ്യൻ സന്ദർശന നിരക്കുകൾ (ടെക്നീഷ്യൻ സന്ദർശനം വാറന്‍റി കാലയളവിൽ അല്ലെങ്കിൽ) + ഹാർഡ്‌വെയർ നിരക്കുകൾ (എന്തെങ്കിലും ഉണ്ടെങ്കിൽ)
Dish SMRT HUB ബോക്സ് സ്വാപ്പിനുള്ള നിരക്കുകൾ:
₹700 ബോക്സ് സ്വാപ്പ് നിരക്കുകൾ (സെറ്റ്-ടോപ്പ്-ബോക്സ് വാറന്‍റി കാലയളവ് കഴിഞ്ഞതാണെങ്കിൽ) + ₹200 ടെക്നീഷ്യൻ സന്ദർശന നിരക്കുകൾ (ടെക്നീഷ്യൻ സന്ദർശനം വാറന്‍റി കാലയളവിൽ അല്ലെങ്കിൽ) + ഹാർഡ്‌വെയർ നിരക്കുകൾ (എന്തെങ്കിലും ഉണ്ടെങ്കിൽ)
സെറ്റ്-ടോപ്പ്-ബോക്സ് റീപ്ലേസ്/സ്വാപ്പ് ചെയ്യുകയാണെങ്കിൽ പുതുക്കിയ സെറ്റ്-ടോപ്പ്-ബോക്സ് സബ്സ്ക്രൈബർക്ക് നൽകും, സ്വാപ്പ് ചെയ്ത/പുതുക്കിയ സെറ്റ്-ടോപ്പ്-ബോക്സിൽ 180 ദിവസത്തെ വാറണ്ടിയോടു കൂടി.